10 വര്‍ഷം മുന്‍പ് നടന്ന ഒരു കഥയാണ് ഞാന്‍ നിങ്ങളോട് പറയാന്‍ പോക്കുന്നത് ,
മകനെ എഞ്ചിനീയര്‍ ആക്കിയാല്‍ മാത്രമേ എനിക്ക് നാട്ടില്‍ തല ഉയര്‍ത്തി നടക്കാന്‍ പറ്റു എന്ന്‍ വിചാരിച്ച അച്ഛന്റെ ആഗ്രഹത്തിനു മുന്നില്‍ വലിയ ഒരു ത്യാഗിയാവാന്‍ തന്നെ തിരുമാനിച്ചു ഞങ്ങള്‍ ബാംഗ്ലൂര്‍ലേക്ക് വണ്ടി കയറി.
അളിയന്‍റെ സുഹുര്‍ത്തിന്റെ അനിയന്‍ അവിടെയാണ് പഠിക്കുന്നത്,ഞങളെയും കാത്ത് അബ്ദുല്‍ മജീതും അവന്‍റെ കൂട്ടുകാരന്‍ അരുണ്‍ തോമസും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അങ്കിള്‍ യാത്രയോകെ സുഖമായിരുന്നോ എന്നാ അരുണ്‍ തോമസിന്‍റെ ചോദ്യം കേട്ടുയുടന്‍ അച്ഛന്‍ ഫ്ലാറ്റ്,പ്രതേകിച്ചും പാല സ്റ്റൈല്‍ലില്‍ ഉള്ള ആ അങ്കിള്‍ വിളി.
ഞങ്ങളുടെ പെട്ടിയും പിടിച്ചു മജീതും അരുണ്‍ തോമസും മുന്നില്‍ നടന്നു അവരുടെ പിറക്കെ നടുക്കുമ്പോള്‍ അച്ഛന്റെ ഒരു കമന്റ്,മോനെ നീ കണ്ടോ അവരുടെ സ്മാര്‍ട്ട്‌നെസ്സ്,നാട്ടില്‍ പഠിച്ചാല്‍ ഒന്നും ഇത്രയും സ്മാര്‍ട്ട് ആവാന്‍ പറ്റുല. തലേദിവസം ട്രെയിനില്‍ ശരിക്കും ഉറങ്ങാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ അവശന്‍ ആയിരുന്നു,അത് കൊണ്ടേ അച്ഛന്റെ കമന്റ്‌നു ഒന്ന് തലയാട്ടന്‍ പോലും എനിക്ക് പറ്റിയില്ല.
കോളേജില്‍ പോയി അഡ്മിഷന്‍ എടുത്തു,ലേറ്റ് അഡ്മിഷന്‍ ആയതു കൊണ്ട് അച്ഛന് ഒരു പേടി ഉണ്ടായിരുന്നു സീറ്റ് കിട്ടുമോ എന്ന്‍.. പക്ഷെ അഡ്മിഷന്‍ പെട്ടന്ന്‍ തന്നെ ശരിയായി,അതിന്‍റെ ഫുള്‍ ക്രെഡിറ്റ് അച്ഛന്‍ മജീതിനും അരുണിനും കൊടുത്തു,പക്ഷെ രണ്ട് പേരുടെയും ബാങ്കില്‍ കുറച്ച പൈസ ക്രെഡിറ്റ് ആയത് അച്ഛന്‍ അറിയാന്‍ കുറച്ച വൈകിപോയി,അതിനെ കുറിച്ച ഞാന്‍ കുടുതല്‍ ഒന്നും പറയുന്നില്ല കാരണം പില്‍കാലത്ത് ഞാനും ഒരുപാട് അഡ്മിഷന്‍ ഒരുപാട് പേര്‍ക്ക് ചെയ്തു കൊടുത്തിരുന്നു .
3 ദിവസം ഞങള്‍ ഹോട്ടലില്‍ താമസിച്ചു,അടുത്ത ദിവസം കോളേജ് തുടങ്ങുന്നത് , റാഗ്ഗിംഗ് ഉണ്ടാക്കുമോ എന്നാ ഒരു ഭയം മാത്രമേ എന്‍റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളു,ഹോസ്റ്റല്‍ ഫുള്‍ ആയത് കൊണ്ട് തല്ക്കാലം മജീദിന്റെ കൂടെ തന്നെ താമസം എര്പാടു ചെയ്തു. രാവിലെ തന്നെ കുളിച് ഞാനും അച്ഛനും അളിയനും കൂടി കോളേജിലേക്ക് പുറപെട്ടു,ഇലക്ട്രോണിക് സിറ്റി ട്രാഫിക്‌ല്‍ 2 മണിക്കൂര്‍ പെട്ടു . കോളേജില്‍ 11 മണിക്ക് എത്തിയത്,തിരിച്ചു പോകാന്‍ ഉള്ള വഴിയും ബസ് നമ്പര്‍ എല്ലാം ഒരു കടലാസ്സില്‍ എഴുതി അളിയന്‍ എന്‍റെ കൈയില്‍ തന്നു. അവര്‍ എനോട് യാത്ര പറഞ്ഞു,അച്ഛന്‍ കുറേ ഉപദേശവും,ക്യാമ്പസ് ഇന്റര്‍വ്യൂനെ കുറിച്ച വളരെ വാചാലനായി അച്ഛന്‍ മൊഴിഞ്ഞു ......a
ബ്ലോക്ക് നമ്പര്‍ 2 ല്‍ 13 നമ്പര്‍ ആയിരുന്നു എന്‍റെ ക്ലാസ്സ്. .,ഞാന്‍ ചെല്ലുമ്പോള്‍ ഉയരം കുറഞ്ഞ ഒരു സര്‍ അവിടെ ക്ലാസ്സ് എടുക്കുന്നു. സര്‍ എന്ന്‍ ഞാന്‍ പുറത്ത് നിന്നു വിളിച്ചു. Get in എന്ന്‍ സര്‍ പറഞ്ഞു.അച്ഛന്‍ പറഞ്ഞത് പോലെ മുന്നില്‍ ഉള്ള ബെഞ്ചില്‍ പോയി ഞാന്‍ ഇരുന്നു,നാട്ടില്‍ ഇന്ന് ക്ലീറ്റസ് സര്‍രിന്റെ അടുത്ത രണ്ട് മാസം സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു പോയത് കൊണ്ട് ഒരു വിധം കേട്ടാല്‍ മനസിലാക്കും പക്ഷെ പറയാന്‍ ഒരു ബുദ്ധിമുട്ട് ആയിരുന്നു.
Yes Gentleman!!what is your name??
സര്‍ my name is unnikrishnan.
Are you from kerala
Yes സര്‍
Sit down
തുടക്കം പിഴച്ചില്ല എന്നാ ഒരു ആശ്വാസത്തില്‍ ഞാന്‍ ഇരുന്നപോള്‍ ഇടിവെട്ട് പോലെ അടുത്ത ചോദ്യം
Mr unnikrishnan we were talking about basic fundamentals of physics,so tell me what do you know about it.
എനിക്ക് പെട്ടന്ന് തല കറക്കുന്നത് പോലെ തോന്നി
സര്‍ basic physics fundamental ........................
അടുത്ത ഇരുന്ന അന്ദ്രക്കാരന്‍ പൈയനോടെ ആംഗ്യം കാണിച്ചപ്പോള്‍ അവന്‍ തല എനിക്ക് എതിര്‍ വശം തിരിച്ചു.
come on speak out man
എന്ത് സ്പീക്കാന്‍ ഞാന്‍ ..തല താഴ്ത്തി നിന്നു
Do you know the difference between scalar quantity and vector quantity?
വിണ്ടും ബ!! ബ!! ബ!!
മുന്നില്‍ ഇരുന്നാല്‍ ഉള്ള പ്രശ്നം ഇതാ . 12.30 അയപോള്‍ സര്‍ പോയി,പുറക്കില്‍ നിന്നു ഒരു കൈ ....മലയാളി ആണോ ?? അതെ ....ഞാനും മലയാളിയാ,ദുബായില്‍ നിന്ന പേര് ശ്യാം.എനിക്ക് സന്തോഷമായി. ഞാന്‍ അടുത്ത ക്ലാസ്സില്‍ അവന്‍റെ കൂടെ പുറക്കില്‍ പോയി ഇരുന്നു,പിന്നീട് ഒരിക്കലും ഞാന്‍ മുന്നില്‍ പോയി ഇരുനിട്ടില്ല ....

Hehe...everybody hav experienced d same damn think..i juz went bak tru my school days n al frst day in a gathering.
ReplyDelete